അവസാനം എനിക്കവനെ പിടികേണ്ടി വന്നൂ
Thursday, March 25, 2010
അവസാനം എനിക്കവനെ പിടികേണ്ടി വന്നൂ....
എന്നിട്ടും ഞാന്‍ ആ ലോക്കര്‍ തുറകാതെ പിന്നത്തെ പത്തു പതിനഞ്ചു കൊല്ലം കോണ്ട് നടന്നൂ. ഒന്നും മനപൂര്‍വം ആയിരുനില്ല. പക്ഷെ അങ്ങനെ ഒക്കെ ആകേണ്ടി വന്നൂ. പിന്നെ കഴിഞ്ഞ കുറച്ചു മാസം മുന്‍പാണ് വെറുതെ ആ ലോക്കറില്‍ തുറന്നു നോക്ക്യപോള്‍ എന്റെ കുറെ ഹോബികള്‍ അവിടെ കിടന്നു ചിതലരിക്കുന്നൂ.
വിടായോ? വീണ്ടും പൊടിതട്ടിയെടുത്തില്ലേ,
കൊച്ചി കായലില്‍ പോയി, പെരിയാര്‍ പുഴയില്‍ പോയി, വള്ളി കുളത്തില്‍ പോയി..... അങ്ങന്നെ എല്ലായിടത്തും പോയി മീന്‍ പിടിക്കാന്‍. (ഇനി പോവാത്തത് പുറം കടലില്‍ മാത്രം.. അവിടെ കൂടി പോയാല്‍ പിന്നെ നോകണ്ട. ഈ ഹോബി ഞാന്‍ എന്റെ ഉപജീവനമാക്കും.) അങ്ങന്നെ ഇപ്പോള്‍ സമയം കളയാതെ എല്ലായിടത്തും പോയി രാവിലെ മുതല്‍ മീന്‍ പിടുത്തം. അലേലും അങ്ങന്നാ. വലതിനോടും ഇഷ്ട്ടം തോന്നിയാല്‍ പിന്നെ മടുക്കുനത് വരെ അതില്‍ തന്നെ. ഏത്... പക്ഷെ അങ്ങന്നെ ഇഷ്ട്ടം തോനുനതോന്നും പെട്ടന്ന് മടുക്കുകയും ഇല്ല.
അവസാനം കിട്ടി ലെവനെ.. "ചേര്‍" എന്ന് ഞങ്ങള്‍ളുടെ നാട്ടില്‍ വിളിക്കുന്ന അവന്നെ കിട്ടും എന്ന് സ്വപ്നത്തില്‍ പോലും നിനച്ചതെ ഇല്ല. ഇത് എന്റെ ഭാഗ്യമോ അതോ ലവന്റെ കഷ്ട്ടകലമോ?



14 പ്രതികരണങ്ങള്‍:
NB: കായല്‍ ഫോട്ടോസ് ഉടന്നെ ഉണ്ടാവുന്നതാണ്.
മച്ചു കലക്കി,നല്ല സൂപ്പര്‍ ചേറു മീന്‍..ഇവനെ എന്നാ ചെയ്തത്,കുടംപുളി ഇട്ടു കറി വെച്ചോ..
ഏതായാലും ഇടക്ക് ഇങ്ങനെ ഓരോന്നിനെ കിട്ടിയാല്‍ ഈ ഹോബി ഒരിക്കലും മടുക്കില്ല..
junaith-തെ. യെസ് യെസ്..
അപ്പ നിങ്ങളും കൊമ്പനെ കുടുക്കിയോ ? മിടുക്കന്‍ . മുകളില്‍ ഉള്ളത് ഞാന്‍ നേരത്തെ പിടിച്ച കൊമ്പന്‍ :)
http://kappilan-entesamrajyam.blogspot.com/2009/08/blog-post_12.html
:)
അനന്തരം അവന്റെ അവസ്ഥ എന്തായിരുന്നു?
ശ്രീ : പിടികാനുള്ള ഉത്സാഹം തന്നെ തിനാന്‍ ഉള്ളത് കൊണ്ട്, വല്യ താമസമിലാതെ തന്നെ വരുത്തും, വച്ചും അകത്താകി.
കമന്റ്-നു വളര നന്ദി.
kollam.. midukkan !
പാവം മീൻ!
ഇത്ര ക്രൂരത പാടില്ല!
അവനെ എനിക്കു തന്നൂടായിരുന്നോ....? ഞാൻ ഇങ്ങനെ ക്രൂരമായി കഴുത്തിൽ ഞെക്കിപ്പിടിച്ച് പീഡിപ്പിക്കുകയൊന്നുമില്ല. എത്രയും പെട്ടെന്ന് അമ്മയെ എൽപ്പിക്കും!
അപ്പൊ ഇതൊക്കെയാണ് ഭക്ഷണം അല്ലേ , നടക്കട്ടെ
രണ്ടുപെരയും കണ്ടിട്ട് തിരിച്ചറിയുനില്ല കേട്ടോ
eni eppozha adutha vala veeshan pokunnathu, kadalinekkare pokumbol enikkum kondu vannathum vallathum..
kollamallo.......... aashamsakal..............
കലക്കി.....
മുശി...
കൊലപാതകി
:-)
Post a Comment