ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.

Thursday, June 17, 2010

ജൂണ്‍ 19,
ഈ ദിവസത്തിന്നു ഞാന്‍ കാത്തിരിക്കുവാണോ?
ഹേയ്‌... അങ്ങനെ ഒന്നും ഇല്ല.
പക്ഷെ കഴിഞ്ഞ കൊല്ലം ഈ കാലയളവില്‍ ഞാന്‍ കാത്തിരിക്കുനുണ്ടായിരുനൂ.
ഒരുപാടു ഒരുപാടു പ്രശ്നകളും, ആശുപത്രിയും എല്ലാം കെയറി ഇറങ്ങി..
ഒരു അവസരത്തില്‍ കൊച്ചോ തള്ളയോ എന്ന് പോലും കേള്‍കേണ്ടി വന്ന ഒരു അവസ്ഥ.
അത് കൊണ്ടായിരിക്കും ഞാന്‍ കഴിഞ്ഞ കൊല്ലം ഈ കാലയളവില്‍ ഇത്ര മാത്രം കാത്തിരുന്നതും.
അന്ന് കടന്നു പോയ പ്രയാസം ഒരുപാടു ഉണ്ടെങ്ങിലും ഇന്ന് ഞാന്‍ വളരെ സന്തോഷവാനാണ്.

ഞാന്‍ ഇന്ന് കൊച്ചിന്റെ ലോകത്താണ്.
ആ ലോകം എത്ര സുന്ദരം.
അവളുടെ ആഗ്രഹങ്ങള്‍ നടത്തി കൊടുക്കുക.
അത് അത്ര വലിയ കാര്യമല്ല. പക്ഷെ ഞാന്‍ ഇന്ന് എല്ലാം മനസിലാക്കുനൂ.
പുതിയ പുതിയ കാഴ്ചകള്‍, വസ്തുകള്‍, ആളുകള്‍, പക്ഷികള്‍...
എല്ലാം ഞാന്‍ ഇന്ന് ഒരിക്കല്‍ കൂടി അവളുടെ കണ്ണുകളിലൂടെ കാണുന്നൂ.
എങ്ങനെ ഒരു വാക്ക് പറയാം എന്ന് ഞാന്‍ പഠിക്കുനൂ.
പിച്ചവയ്ച്ചു അവള്‍ നടക്കുമ്പോള്‍ ഞാനും അറിയാതെ അവളോടൊത് പിച്ച വച്ചു പോകുന്നൂ...
കാല്‍ തെറ്റി വീണു അവള്‍ കരയുമ്പോള്‍, അറിയാതെ അവളോടൊത്തു കരയുന്നൂ...
അവളെ ചിരിപ്പികാനായി അറിയാത്ത പാട്ടുകള്‍, ഡാന്‍സുകള്‍...
...ചിരിക്കുമ്പോള്‍ അറിയാതെ നിഷ്കളങ്കമായി അവളോടൊത്തു......

നാളെ ജൂണ്‍ 19, അവള്‍ക്കു ഒരു വയസാവും.



Happy Birthday Fathima Zamreen
by your papa :-*














with lots and lots of love.
amjith

22 പ്രതികരണങ്ങള്‍:

Vinita Santhosh said...

molkku oru vayasaayalle... how time flies.... our wishes n prayers r with her n your whole family.... enjoy these days of parenthood.. more fun is yet to come!

Nileenam said...

happy birthday fatima

Anonymous said...

Advance Happy Bit=rthday wishes...

അഭി said...

Happy Birthday Fatima

Praveen said...

Happy Birthday Fathima Zamreen.
പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു...
keep it up..

Sarun said...

ഫാത്തിമയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍ .....

monu said...

many many happy returns of the day to chunky sweetie vava

salikka mama

sheelajohn said...

കുഞ്ഞു വാവക്ക് ഹൃദയം നിറഞ്ഞ ജന്മ ദിന ആശംസകള്‍....

ajmal said...

happy birthday & many many returns of the day....

ശ്രീ said...

ഫാത്തിമയ്ക്ക് ജന്മദിനാശംസകള്‍!

കൂതറHashimܓ said...

ഫാത്തിമ്മാ സമീരിന് ആശംസകള്‍
കൂടെ 8 ഉമ്മാസ്... :)

poor-me/പാവം-ഞാന്‍ said...

കുഞിന് ആശംസകള്‍ നിങള്‍ കാമറക്ക് മുന്നില്‍ കടന്ന് ലൈം ലൈറ്റ് കവറ്ന്നതെന്‍തെന്തെ?

നട്ടപിരാന്തന്‍ said...

നിങ്ങളുടെ ജീവിതത്തില്‍, സന്തോഷവും ചിരിയും കൊണ്ടുവന്ന ആ കൊച്ചുസുന്ദരിക്ക് ഈ അങ്കിളിന്റെ വക ആ തിരുനെറ്റിയില്‍ ആയിരമായിരം നനുത്ത ഉമ്മകള്‍.... ഹാപ്പി ബെര്‍ഡ്ഡേ....ഫാത്തിമാ....

Subiraj said...

ഹൃദയം നിറഞ്ഞ ജന്മ ദിന ആശംസകള്‍ ഫാത്തിമ...

അരുണ്‍ കായംകുളം said...

മോള്‍ക്ക് വൈകി പോയ പിറന്നാള്‍ ആശംസകള്‍ :)

Arun Balakrishnan said...

moloooooo , wish you very happy birthday and prosperous years ahead

Anoop said...

Belated Birthday wishes to Fathima...

ഉപാസന || Upasana said...

ഉപാസനയുടേയും ആശംസകള്‍
:-)

callmeasviju said...

very nice blog.......plz visit my blog if time permits.............http://lets-cook-something.blogspot.com/

regards
viju

jayarajmurukkumpuzha said...

happy birhtday............. to you......

Sharing is caring :)

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP