എൽ എൻ ജി ടെർമിനലിനോട് ചേർന്നു കിടക്കുന്ന കണ്ടൽ കാടുകൾ!

Monday, March 21, 2011


വയ്പ്പിൻ എൽ എൻ ജി ടെർമിനലിനോട് ചേർന്നു കിടക്കുന്ന കണ്ടൽ കാടുകളുടെ ഇന്നത്തെ അവസ്ത.


കണൂർ പാപ്പനശേരിയില്ലെ കണ്ടൽ കാടിന്നു ഇന്നു ഈ ശോഭ ജയിറാം രമേശിനു കാണാൻ കഴിഞ്ഞെങ്കിൽ അതിന്റെ ഒരു കാരണം അതു പാർക്കായി ഉയർത്തി എന്നതായിരുന്നൂ. പർക്കിൽ നിന്നുള്ള വരുമാനം അല്ല. അതിന്റെ സംരക്ഷണമാണു മുക്യം എന്നു മനസിലാവാൻ ഒരു 5-6 കൊല്ലം മുൻപു അവിടെ ചെന്നു നോകേണ്ടിയിരുന്നൂ ജയിറാം ഭായ്.


ഈ വീടിയോ കാണൂ.. ഇവിടെ മുഴുവൻ കണ്ടൽ കാടുകളായിരുന്നൂ. ഇവിടെ മാത്രമല്ല. ഏക്കറു കണക്കിന്നു കാടുകൾ മരുന്നടിചുണക്കി നികത്തി കഴിഞ്ഞു. ഇപ്പൊഴും മരുന്നടിയും ഉണക്കലും നികത്തലും ഒക്കെ തകിർതിയിൽ നടന്നു കൊണ്ടിരിക്കുന്നൂ. അവിടെ ജയ് റാം രമേഷുമില്ല, വാർത്താ ചാനലും ഇല്ല, കേ സുധാകരനും ഡൊമനിക്കും ആരും തന്നെ ഇല്ല.

പാപ്പനശേരിയില്ലെ കണ്ടൽ കാടുകൾ കണ്ടവർ ഒന്നു ഇവിടം വരെ പോയി നോക്കൂ. അപ്പോൾ അറിയാം  വെത്യാസം
. പാപ്പനശേരി  പാർകെന്ന ലേബലിൽ എങ്കിലും സംരക്ഷിചിരുന്നെങ്കിൽ ഇന്നു ഈ കാണുന്ന ഭുമിയോക്കെ ആരൊക്കെയോ ചേർന്നു നികത്തി കൊണ്ടിരിക്കുന്നൂ.



2 പ്രതികരണങ്ങള്‍:

nena said...

മനുഷ്യന്‍റെ കാടത്തത്തിന്നെതിരെ പ്രകൃതി പ്രതികരിച്ചു തുടങ്ങി...

junaith said...

നീ പറഞ്ഞെടാ മച്ചു..പാപ്പിനിശേരിയില്‍ സഖാക്കന്മാര്‍ ചെയ്തത് കൊണ്ട് ജയറാം രമേഷിന് കൊണ്ടു..

Sharing is caring :)

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP